Book Name in English : Thaththa paranja Ezhupathu Kathakal
തത്ത പറഞ്ഞ എഴുപത് കഥകള്‍ സംസ്ക്രുതത്തിലെ വിശ്രുതമായ ശുകസപ്തതി എന്ന കഥഗ്രന്ഥത്തിന്റെ ലളിതവും ഹൃദ്യവുമായ പുനരാഖ്യാനമാണ് ഒരു തത്ത പറയുന്ന കഥകളാ യാണ് ശുകസപ്തതി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് ആയിരത്തൊന്നുകഥകളിലെ ആഖ്യനകാരി കഥകഥനത്തിലൂടെ സ്വന്തം ജീവനാണ് രക്ഷിക്കുന്നതെങ്കില്‍ ഇവിടെ ആഖ്യാതാവ് ശ്രോതാവിനെ അപഥസഞ്ചാരത്തില്‍ നിന്ന് സഒരക്ഷിച്ചുകൊണ്ട് കഥനത്തിനു ധാര്‍മിക മാനം ക്ണ്ടെത്തുന്നു.
ഡോ സി രാജേന്ദ്രന്‍( അവതാരിക)Write a review on this book!. Write Your Review about തത്ത പറഞ്ഞ എഴുപത് കഥകള്‍ Other InformationThis book has been viewed by users 1995 times