Image of Book തട്ടാത്തിപ്പെണ്ണിന്റെ കല്യാണം
  • Thumbnail image of Book തട്ടാത്തിപ്പെണ്ണിന്റെ കല്യാണം
  • back image of തട്ടാത്തിപ്പെണ്ണിന്റെ കല്യാണം

തട്ടാത്തിപ്പെണ്ണിന്റെ കല്യാണം

Publisher :DC Books
ISBN : 9788126430178
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Thattathippenninte Kalyanam



തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന്‌ പൊന്നില്ല . നാലാളോടു ചോദിച്ചു . നാട്ടുകാരോടു ചോദിച്ചു . പൊന്നു കിട്ടിയില്ല . പെണ്ണിനാണെങ്കില്‍ മുല വന്നു . കെട്ടിച്ചുകൊടുക്കാ‌ന്‍ പ്രായമായി . തട്ടാന്‌ വഴിയിലിറങ്ങി നടന്നുകൂടാ . തട്ടാന്‌ വിശപ്പില്ല, ഉറക്കവുമില്ല . അതുകണ്ട്‌ തട്ടാത്തിക്കും വിശപ്പില്ല . . . അവരുടെ മനസ്സു നൊന്തു . അവര്‍ ചിന്തിച്ചു ചിന്തിച്ച് . . . പത്തു പവ‌ന്‍ വേണം . . . അതിനെവിടെപ്പോകും . അതിനെന്തു ചെയ്യും . . . അതാരു തരും? ‘നമ്മുടെ മോള്‌ ഒരു വഴിക്കാകട്ടെ . . . . നമ്മുടെ മോള്‍ക്ക്‌ ഒരുത്തനെ കിക്കട്ടെ . . തട്ടാ‌ന്‍ എതിരു പറയരുത് .’ ‘തട്ടാ‌ന്‍ കേള്‍ക്കണം . . . . ഒരേയൊരു വഴി .’ ‘എന്തു വഴി? ഏതു വഴി?’
‘തട്ടാ‌ന്‍ കക്കാ‌ന്‍ പോകണം .’ ‘എന്തു കക്കും ഞാ‌ന്‍ തട്ടാത്തി?’ ‘പൊന്നു കക്കണം തട്ടാനെ .’
അപൂര്‍വസുന്ദരങ്ങളായ പതിനഞ്ചു കഥകളുടെ സമാഹാരം .
Write a review on this book!.
Write Your Review about തട്ടാത്തിപ്പെണ്ണിന്റെ കല്യാണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1749 times

Customers who bought this book also purchased
Cover Image of Book Chemmeen
Rs 299.00  Rs 269.00