Image of Book താഴ്‌വരകള്‍
  • Thumbnail image of Book താഴ്‌വരകള്‍
  • back image of താഴ്‌വരകള്‍

താഴ്‌വരകള്‍

Publisher :Green Books
ISBN : 9788184233063
Language :Malayalam
Edition : 2014
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 252.00

Book Name in English : Thazhvarakal

ചൈനീസ് ആക്രമണം നേഫയില്‍ എന്തുസംഭവിച്ചു എന്ന് , എത്രായിരം കാണാതായവരുടെ പട്ടികയില്‍ പ്പെട്ടു എന്ന്.ആധുനിക സാഹിതീ ലഹരിയില്‍ മയങ്ങുന്ന മലയാളി സഹൃദയന്‍ നേഫയിലേക്ക് പറക്കാന്‍ കെട്ടും കെട്ടി നോക്കിയിരുന്നു എന്നേയുള്ളു. ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറയുന്നത് ചെകിടാലെ കേട്ടു . രക്ഷപ്പെട്ടവരില്‍ ഒരാള്‍ എനിക്കെഴുതി“........
അങ്ങനെയാണു കോവിലന്‍ യുദ്ധഭൂമിയുടെ കഥകളിലേക്ക് വീണ്ടും മടങ്ങുന്നത്. അവിടെ മലയുടെ ഒത്തമുകളില്‍ കമാന്റര്‍ നരേന്ദ്രപാല്‍ സിങ് , ദൂരദര്‍ശിനിയിലൂടെ താഴ്‌വരയിലേക്ക് നോക്കിനില്‍ക്കുന്നു . ബാറ്ററികളും വയര്‍ലെസ്സ് സന്നാഹങ്ങളും ചുമന്നു കയറുന്ന സിഗ്നല്‍സ്.പീരങ്കികള്‍ ചുമക്കുന്ന ആര്‍ട്ടിലറി. ഇഴഞു നീങ്ങുന്ന കാലാള്‍പ്പട , അവരുടെ മുകളില്‍ കനപ്പിച്ചുവരുന്ന മഴക്കാര്‍. വെണ്‍ മേഘങ്ങള്‍ പാറിയ ഹിമാലയ ശൃംഖങ്ങള്‍ അരികിലേക്ക് ഇളകിവരുന്നു മരണത്തിന്റെ താഴ്‌വരകള്‍.
Write a review on this book!.
Write Your Review about താഴ്‌വരകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2369 times

Customers who bought this book also purchased
Cover Image of Book തട്ടകം
Rs 400.00  Rs 370.00
Cover Image of Book ഭരതന്‍
Rs 140.00  Rs 126.00