Image of Book ദി ബ്രെയിന്‍ ഗെയിം
  • Thumbnail image of Book ദി ബ്രെയിന്‍ ഗെയിം
  • back image of ദി ബ്രെയിന്‍ ഗെയിം

ദി ബ്രെയിന്‍ ഗെയിം

Publisher :DC Books
ISBN : 9789354821479
Language :Malayalam
Edition : 2021
Page(s) : 212
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : The Brain Game

“മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതിൽ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്. ശ്രീപാര്‍‌വ്വതി “
reviewed by Anonymous
Date Added: Saturday 16 Jul 2022

നല്ല എഴുത്ത്

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ദി ബ്രെയിന്‍ ഗെയിം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1924 times

Customers who bought this book also purchased