Book Name in English : The Mass Psychology Of Fascism
സാമ്പത്തികാടിത്തറയിലോ നേതൃത്വത്തിലോ മാത്രം ആരോപിക്കാവുന്നതല്ല ഫാഷിസമെന്നും, അതിൻ്റെ അടിവേരുകൾ ആൾക്കൂട്ടത്തിൻ്റെ പൊതുബോധത്തിലാണെന്നും അതിവിദഗ്ദമായി വിൽഹം റീഹ് ഈ ഗ്രന്ഥത്തിൽ സ്ഥാപിക്കുന്നു.
ഫാഷിസത്തെക്കുറിച്ചുണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും സമഗ്രവും ശ്രദ്ധേയവുമായ കൃതിയുടെ പുതിയ പതിപ്പ്. Write a review on this book!. Write Your Review about ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം Other InformationThis book has been viewed by users 7 times