Image of Book തീണ്ടാരിച്ചെമ്പ്
  • Thumbnail image of Book തീണ്ടാരിച്ചെമ്പ്
  • back image of തീണ്ടാരിച്ചെമ്പ്

തീണ്ടാരിച്ചെമ്പ്

Publisher :DC Books
ISBN : 9789354323041
Language :Malayalam
Edition : 2021
Page(s) : 172
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Theendarichembu

യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about തീണ്ടാരിച്ചെമ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1254 times

Customers who bought this book also purchased