Book Name in English : Theerthadanam Athmeeya Yatrakalude Pusthakam
സംസ്‌കാരത്തിന്റെ/ആത്മീയതയുടെ പല അടരുകൾ തേടിയുള്ള യാത്രകളാണിവ. അതിനാൽ മതേതരമൂല്യങ്ങൾകൊണ്ട് സമ്പന്നമായ തീർത്ഥാടനമെന്ന് വിശേഷിപ്പിക്കുകയുമാവാം. വിശ്വാസികളെ സംബന്ധിച്ചാണെങ്കിൽ അവർ പോകാനാഗ്രഹിച്ച ചില തീർത്ഥാടനകേന്ദ്രങ്ങളെ സംബന്ധിച്ച അറിവുകൾ ഈ പുസ്തകം പകർന്നുതരും. എന്നാൽ ചരിത്രം/സംസ്‌കാരം/ എന്നിവയെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഇതൊരു കൈപ്പുസ്തകമായി മാറും. ആത്മീയാന്വേഷണങ്ങളുടെ സാക്ഷ്യങ്ങളായി മാറുന്ന യാത്രാവിവരണങ്ങളും ഇതിലുണ്ട്. ചില കുറിപ്പുകൾ കാവ്യാനുഭവങ്ങളാണ്.Write a review on this book!. Write Your Review about തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം Other InformationThis book has been viewed by users 2219 times