Book Name in English : Theevizhungipakshi
മനുഷ്യർക്കൊപ്പം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ചേക്കേറുന്ന നഗരമദ്ധ്യത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ. വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലും അസാധാരണമായ പുതുമ പ്രദർശിപ്പിക്കുന്ന കഥകൾ. ചരിത്രത്തിന്റെ അടരുകളും സ്വപ്‌നത്തിന്റെ വന്യതയും ഉൾച്ചേർന്ന രാജീവ് കുമാറിൻ്റെ കഥകൾ മലയാള കഥയുടെ പുതിയ മുഖം പ്രദർശിപ്പിക്കുന്നു.Write a review on this book!. Write Your Review about തീവിഴുങ്ങിപ്പക്ഷി Other InformationThis book has been viewed by users 2 times