Book Name in English : Theevravadiyude Makan
ഈ പുസ്തകത്തിലെ കഥകള്‍ വായിക്കുന്നവര്‍ക്ക് അത് സ്വന്തം കഥകളായോ, അതുമല്ലെങ്കില്‍ തങ്ങള്‍ കണ്ടുപരിചയിച്ച, അനുഭവവേദ്യമായ കഥാപാത്രങ്ങളോ ആയി തോന്നാം. സ്നേഹം, രക്തബന്ധം, സ്വത്വബോധം, പിടിതരാതെ വഴുതിമാറുന്ന മനസ്സിന്റെ അവസ്ഥകള്‍, ആക്ഷേപഹാസ്യം എന്നിവ മിക്ക കഥകളുടെയും സ്വാഭാവമാവുമ്പോള്‍, ചിലത് ജീവിതാവബോധത്തിലേക്കുള്ള ഒരു ഇടവഴിയായ് മാറുന്നു.Write a review on this book!. Write Your Review about തീവ്രവാദിയുടെ മകന്‍ Other InformationThis book has been viewed by users 1665 times