Image of Book തീയാട്ടിലേക്ക് ഒരെത്തിനോട്ടം
  • Thumbnail image of Book തീയാട്ടിലേക്ക് ഒരെത്തിനോട്ടം

തീയാട്ടിലേക്ക് ഒരെത്തിനോട്ടം

ISBN : 9788130015040
Language :Malayalam
Page(s) : 68
Condition : New
no ratings yet, be the first one to rate this !

Book Name in English : Theeyattilekk Orethinottam

കേരളത്തിന്റെ സംസ്‌കാരവും അതിനോടനുബന്ധിച്ചുള്ളകലകളും പ്രാചീനകാലം മുതല്‌ക്കേ അമ്പലങ്ങളുംകാവുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്‌.സര്‍വ്വാഭീഷ്ടദായകവും സര്‍വ്വൈശ്വര്യങ്ങള്‍ക്കുംനിദാനവുമായി നൂറ്റാണ്ടുകളായി വിശ്വാസികള്‍നടത്തിച്ചുവരുന്ന ദേവീപ്രീതിക്കായുള്ളഒരുത്തമവഴിപാടാണ്‌ തീയാട്ട്‌.ഭദ്രകാളീപ്രീതിക്ക്‌ ഉതകുന്ന ഇതുപോലൊരുഅനുഷ്‌ഠാനവും വഴിപാടും മറ്റൊന്നില്ല.
Write a review on this book!.
Write Your Review about തീയാട്ടിലേക്ക് ഒരെത്തിനോട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2173 times

Customers who bought this book also purchased