Image of Book തെളിമലയാളം
  • Thumbnail image of Book തെളിമലയാളം
  • back image of തെളിമലയാളം

തെളിമലയാളം

ISBN : 9789359620107
Language :Malayalam
Edition : 2024
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Thelimalayalam

ഏ.ആര്‍. രാജരാജവര്‍മ്മയുടെ സാഹിത്യസാഹ്യത്തിന്റെയും കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയുടെയും
വംശത്തില്‍ പിറന്നതെന്ന് ഭാഷാശാസ്ത്രകാരന്‍ വേണുഗോപാലപ്പണിക്കര്‍ അവതാരികയില്‍ വിശേഷിപ്പിച്ച
പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്. ഭാഷാപ്രയോഗങ്ങളിലെ ശരി-തെറ്റുകളെക്കുറിച്ച് സുപ്രധാനമായ പല
ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
പത്രപ്രവര്‍ത്തകര്‍ക്കും എന്നപോലെ സാധാരണ വായനക്കാര്‍ക്കും അത്യാവശ്യമുണ്ട്. മാതൃഭാഷയോടുള്ള
ആഭിമുഖ്യവും അഭിനിവേശവും വളര്‍ത്തുന്നതിനൊപ്പം സ്വന്തം ഭാഷാവിനിയോഗം വെടിപ്പാക്കാനും
ഈ പുസ്തകം ഉപകരിക്കും.
Write a review on this book!.
Write Your Review about തെളിമലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 248 times

Customers who bought this book also purchased