Image of Book തിയറി ഓഫ് മർഡർ
  • Thumbnail image of Book തിയറി ഓഫ് മർഡർ
  • back image of തിയറി ഓഫ് മർഡർ

തിയറി ഓഫ് മർഡർ

Publisher :Saikatham Books
ISBN : 9789348274137
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Theory Of Murder

’’കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല. അതൊരു കര്‍മ്മപരമ്പരയാണ്. നിങ്ങള്‍ ഒരാളെകൊല്ലാന്‍ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.’’ഒന്‍പതു കേന്ദ്രകഥാപാത്രങ്ങള്‍. അവരില്‍ ഡോക്ടര്‍മാരുണ്ട്. ജോലി കഴിഞ്ഞ് ലൈബ്രറിയില്‍ സമയം ചെലവഴിക്കുന്നവരുണ്ട് . പെയിന്റിംഗ് ചെയ്യുന്നവരുണ്ട്. തിയോളജിയും ഫിലോസഫിയും ഇഷ്ടപ്പെടുന്ന വരുണ്ട്. ഗണിതപ്രതിഭകളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. അവരെല്ലാം പ്രഫഷണല്‍ കില്ലര്‍മാരാണ്. കൊലപാതകത്തിന്റെ സിദ്ധാന്തങ്ങള്‍ ചുരുള്‍ നിവരുന്ന രക്തഗന്ധമുള്ള ഒന്‍പതു കഥകള്‍.
Write a review on this book!.
Write Your Review about തിയറി ഓഫ് മർഡർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased