Image of Book തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ
  • Thumbnail image of Book തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ
  • back image of തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ

തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ

Publisher :Kairali Books
ISBN : 9789388087605
Language :Malayalam
Edition : 2018
Page(s) : 330
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 320.00
Rs 288.00

Book Name in English : Theranjedutha Lekhanangal G Madhusudhanan

പ്രകൃതിയും മനുഷ്യനുമായുള്ള ജൈവബന്ധം അതീവ സൂക്ഷ്മമായി നിരീക്ഷിച്ച് പാരിസ്ഥിതിക ദർശനത്തിന് പുതുമാനങ്ങൾ നൽകിയ ചിന്തകനാണ് ശ്രീ ജി മധുസൂദനൻ. സാഹിത്യ മണ്ഡലത്തിലെ പാരിസ്ഥിതിക സമീപനങ്ങളെക്കുറിച്ച് മലയാളികൾക്ക് അവബോധമുണ്ടാക്കാൻ ശ്രമിച്ച നിരൂപകരിൽ പ്രഥമഗണനീയനാണ് അദ്ദേഹം. സാഹിത്യ - സാമൂഹിക വിഷയങ്ങളിൽ ഏറെ പ്രസക്തമായ ഏതാനും ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുളളത്.
Write a review on this book!.
Write Your Review about തിരഞ്ഞെടുത്ത ലേഖനങ്ങൾ ജി മധുസൂദനൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2073 times

Customers who bought this book also purchased