Book Name in English : Thirakkazhchakalude Soudhyara Darsanam
കാഴ്ചയുടെ ഋതുഭേദങ്ങളെ തൃപതിപ്പെടുത്തി മുന്നോട്ടുപോകുമ്പോഴാണ് നല്ല സിനിമകള്‍ പിറക്കുന്നതെന്നും അതിലാണ് സംവിധായകന്റെ വിജയമെന്നും വിശ്വസിക്കുന്ന അനുഗൃഹിത കലാകാരനായ ലെനില്‍ രാജേന്ദ്രന്റെ സിനിമകളെ തൊട്ടറിയാന്‍ ഉപകരിക്കുന്ന ഒരു പഠനഗ്രന്ഥം.Write a review on this book!. Write Your Review about തിരക്കാഴ്ചകളുടെ സൗന്ദര്യ ദര്‍ശനങ്ങള്‍ Other InformationThis book has been viewed by users 961 times