Image of Book തിരഞ്ഞെടുത്ത ഭ്രാന്തുകള്‍
  • Thumbnail image of Book തിരഞ്ഞെടുത്ത ഭ്രാന്തുകള്‍
  • back image of തിരഞ്ഞെടുത്ത ഭ്രാന്തുകള്‍

തിരഞ്ഞെടുത്ത ഭ്രാന്തുകള്‍

Publisher :New Books
ISBN : 9382279199
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Thiranjedutha Bhranthukal

യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയല്ല സുറാബിന്റെ കവിത . ഭ്രമാത്മകതയുടെ ഇമേജറികളും പ്രതീകങ്ങളും കൊണ്ടാണ്‌ അനിഷ്ട യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നത് . കവിതയുടെ പതിവു വഴിയുമല്ല . ഉന്മാദവും ഓര്‍മ്മകളും കവിതയുമായി ചേര്‍ന്നു നടത്തുന്ന ദൃശ്യാവിഷ്കാരമായി അതു സംഭവിക്കുകയാണ്‌ . പലപ്പോഴും ശീര്‍ഷാസന വായനയുമാണ്‌ . അമര്‍ഷങ്ങളെയും അസംതൃപ്തികളെയും അത് ഉപഹാസത്തെ ഉപയോഗിച്ച് കലാത്മകമായി നേരിടുന്നു .
Write a review on this book!.
Write Your Review about തിരഞ്ഞെടുത്ത ഭ്രാന്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2381 times

Customers who bought this book also purchased