Image of Book തിരുമൊഴികൾ
  • Thumbnail image of Book തിരുമൊഴികൾ
  • back image of തിരുമൊഴികൾ

തിരുമൊഴികൾ

ISBN : 9789355493965
Language :Malayalam
Edition : 2022
Page(s) : 56
Condition : New
no ratings yet, be the first one to rate this !

Book Name in English : Thirumozhikal

മുഹമ്മദ് നബിയുടെ ധാര്‍മ്മികപ്രബോധനങ്ങളുടെ രത്‌നച്ചുരുക്കമാണ് ഈ ചെറിയ പുസ്തകം. മനുഷ്യനെ നന്മയിലേക്കും ജ്ഞാനത്തിലേക്കും സമാധാനത്തിലേക്കും പ്രലോഭിപ്പിക്കുക എന്ന പ്രവാചകദൗത്യം ഈ തിരുമൊഴികള്‍ നിറവേറ്റുന്നു. നല്ലവനല്ലെങ്കിലും നന്മയെ ആദരിക്കുന്ന
ഞാന്‍ ശിരസ്സു നമിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇസ്‌ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങള്‍
സമാഹരിച്ചവരില്‍ ഏറ്റവും പ്രാമാണികനായി അംഗീകരിക്കപ്പെടുന്ന മുഹമ്മദ് ബുഖാരിയുടെ സഹീഹുല്‍ ബുഖാരിയില്‍ നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെ സമുച്ചയമാണ് ഈ ഗ്രന്ഥം. നബിയുടെ ലോകവീക്ഷണത്തിലേക്ക് കാഴ്ചതരുന്ന ഒരു
കിളിവാതില്‍ ഇതിലൂടെ തുറന്നുകിട്ടും.
Write a review on this book!.
Write Your Review about തിരുമൊഴികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 912 times