Book Name in English : Thiruvithamcore Charitram - P Shangoonny Menon
ലോക ചരിത്രത്തില്‍ തിരുവിതാംകൂറിന്റെ നാമധേയം സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും സമ്പന്നമായ ഒരു നാട്ടുരാജ്യം പ്രജാക്ഷേമ തല്‍പ്പരരായ രാജാക്കന്മാര്‍, രാജാവിനെപ്രത്യക്ഷ ദൈവമായിക്കരുതിയിരുന്ന പ്രജകള്‍ ഇങ്ങനെ തിരുവിതാംകൂറിനെക്കുറിച്ചുപഠിക്കാന്‍ ഏറെയുണ്ട്. കേരളചരിത്രത്തിനു തന്നെ വിലയേിയ അധ്യായങ്ങള്‍ സമ്മാനിക്കുന്നത്.Write a review on this book!. Write Your Review about തിരുവിതാംകൂര്‍ ചരിത്രം - പി ശങ്കുണ്ണി മേനോന്‍ Other InformationThis book has been viewed by users 7705 times