Image of Book തൊട്ടുതൊട്ടു നടക്കുമ്പോള്‍
  • Thumbnail image of Book തൊട്ടുതൊട്ടു നടക്കുമ്പോള്‍
  • back image of തൊട്ടുതൊട്ടു നടക്കുമ്പോള്‍

തൊട്ടുതൊട്ടു നടക്കുമ്പോള്‍

Publisher :N C Books
ISBN : 9780000141897
Language :Malayalam
Edition : 2022
Page(s) : 60
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 140.00

Book Name in English : Thottu Thottu Nadakkumpol

മരവും മനുഷ്യരും പക്ഷികളും,ഈകവിതയില്‍ പ്രണയത്തിന്റെ കൂടുതേടിപ്പോകുന്നു.വാക്കുകളുടെ വിശുദ്ധിയും ആഴവും ഹൃദയത്തില്‍ തിരിച്ചറിയുന്ന കവിതകള്‍.

ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി സാറിൻ്റെ ചെറിയ ചെറിയ കവിതകൾ വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ. ചുരുങ്ങിയ വാക്കുകൾകൊണ്ട് വ്യത്യസ്തമായ ആശയങ്ങളിൽ ജീവിതം കോറിയിട്ടതാണ് അതിന് കാരണം. യാന്ത്രികമായ ഒരു വരിപോലുമില്ല എന്നത്കൊണ്ടാകണം ആ കവിതകൾ എന്റെ മനസ്സിൽ വായനയ്ക്ക് ശേഷവും ജീവിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about തൊട്ടുതൊട്ടു നടക്കുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6518 times

Customers who bought this book also purchased