Image of Book തുമ്പികളുട ശ്മശാനം
  • Thumbnail image of Book തുമ്പികളുട ശ്മശാനം
  • back image of തുമ്പികളുട ശ്മശാനം

തുമ്പികളുട ശ്മശാനം

ISBN : 9788130024172
Language :Malayalam
Edition : 2021
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Thumbikalude Smasanam

ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചു വിടാറുള്ളൊരു ഭൂമിയുണ്ട് ജിഷയുടെ കവിതകളിൽ.കെട്ടഴിച്ചു വിട്ടാലും ഭ്രമണ വളയങ്ങളിലൂടെ തന്നിലേക്ക് തന്നെ തിരികെയെത്തുന്നത് അത് പ്രണയമാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയുമാവാം.തുമ്പികളുട ശ്മശാനം വിളക്കിചേർക്കലുകൾ എളുപ്പമല്ലാത്ത പ്രയോഗങ്ങളിലൂടെയും, ദൃശ്യപരതയിൽ ചെന്ന് തൊടുന്ന ഇമേജറികളാലും വാക്കൊഴുക്കായി ഒഴുകുന്നു.
Write a review on this book!.
Write Your Review about തുമ്പികളുട ശ്മശാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 766 times

Customers who bought this book also purchased