Book Name in English : Thunchath Ezhuthanchan Jeevitharekha
തുഞ്ചത്തെഴുത്തച്ഛന്‍ ജീവിത രേഖ എന്ന നിലയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട പഠനങ്ങളില്‍ ഏറ്റവും സംഗ്രമായിട്ടുള്ളത് കെ എസ് എഴുത്തച്ഛന്റേതാണ് (1897-1952)
മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം രണ്ടാം വാള്യത്തിലെ തുഞ്ചത്തെഴുത്തച്ഛന്‍ എന്ന പ്രൗഢമായ പ്രബന്ധവും ശ്രീകെ.വി എം, കെ.പി എം, എന്‍.എസ്.മന്നാടിയാര്‍, സി.രാധാകൃഷ്ണന്‍ എന്നിവരുടെ ലേഖനങ്ങളും നിരീക്ഷണങ്ങളും കെ.എസ്.എഴുത്തച്ഛന്‍ നിര്‍വഹിച്ച പഠനത്തിന്റെ പൂരകങ്ങളായി വര്‍ത്തിക്കുന്നു. Write a review on this book!. Write Your Review about തുഞ്ചത്തെഴുത്തച്ഛന്‍ ജീവിത രേഖ Other InformationThis book has been viewed by users 1704 times