Book Name in English : Titanic Ekanthathayude 100 Varshangal
ടൈറ്റാനിക്!
ആ പേരു കേള്‍ക്കാത്തവര്‍ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. ആ കഥ എത്രയറിഞ്ഞിട്ടും, ഇനിയും അതിന്റെ പിന്നിലെ നിഗൂഢതയുടെ രഹസ്യയറ തുറന്നുകിട്ടിയെന്നു വിചാരിക്കുന്നവര്‍ അതിലും ചുരുക്കും. നൂറുവര്‍ഷങ്ങള്‍ . അതേ , തികച്ചും ഒരു നൂറ്റാണ്ട്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഉപ്പുവെള്ളത്തിന്റെ ആഴങ്ങളിലെ ഏകാന്തതയില്‍ ടൈറ്റാനിക് എന്ന കപ്പല്‍ ഉറങ്ങാനും ഉറകുത്താനും തുടങ്ങിയിട്ട് നൂറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിരവധി ഗ്രന്ഥങ്ങള്‍ക്കും സിനിമകള്‍ക്കും പ്രചോദനമായിട്ടുള്ള ടൈറ്റാനികിന്റെ അറിയാത്ത കഥകളിലേക്കുള്ള സഞ്ചാരം.Write a review on this book!. Write Your Review about ടൈറ്റാനിക്- ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ Other InformationThis book has been viewed by users 2390 times