Book Name in English : Tk Padmini - Kalayum Kalavum
ടി.കെ. പദ്മിനിയെന്ന അതുല്യകലാകാരിയുടെ ജീവിതവും കലയും രേഖപ്പെടുത്തുന്നതാണ് പുസ്തകം. അനുബന്ധമായി പഠനങ്ങളും ഓര്‍മക്കുറിപ്പുകളുമുണ്ട് . പദ്മിനിച്ചിത്രങ്ങള്‍ക്ക് മാത്രമായി ഒരു ഗാലറി എറണാകുളത്ത് ഒരുക്കിയ കാര്യം അവതാരികയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരിക്കുന്നു. Write a review on this book!. Write Your Review about ടി കെ പദ്മിനി - കലയും കാലവും Other InformationThis book has been viewed by users 2388 times