Book Name in English : Tolstoyiyude Neethisarakathakal
വൈകിയാണെങ്കിലും ദൈവം സത്യം കാണുന്നു, മനുഷ്യർ ജീവിക്കുന്നത് സ്നേഹം മൂലം, കാക്കസ്സസിലെ തടവുകാരൻ, തിന്മ പ്രലോഭിപ്പിക്കും, നന്മ നിലനിൽക്കും, രണ്ടു വയസ്സന്മാർ, ജോലിയും മരണവും രോഗവും, മണ്ടൻ ഇവാൻ തുടങ്ങിയ കഥകൾ.
സർഗ്ഗസാഹിത്യത്തിലെ പ്രകാശ ഗോപുരമായ ടോൾസ്റ്റോയിയുടെ വിപുലമായ രചനാലോകത്തിൽ നിന്നും ഉരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനികഗരിമയുള്ള ഏഴ് നീതിസാരകഥകളുടെ സാകല്യമാണ് ഈ മഹദ്ഗ്രന്ഥം. സ്നേഹം ദയ, ധൈര്യം അഹിംസ, ദാനം, സാഹോദര്യം, ലാളിത്യം, സാമൂഹികജീവിതം തുടങ്ങിയ സദ്ഗുണങ്ങളാണ് ടോൾസ്റ്റോയ് തന്റെ നീതികഥകളിൽ ഉയർത്തിപിടിക്കുന്നത്. ജീവിതം എന്ന നെടുംപാതയിലെ വഴിവിളക്കുകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നുംWrite a review on this book!. Write Your Review about ടോള്‍സ്റ്റോയിയുടെ നീതിസാരകഥകള്‍ Other InformationThis book has been viewed by users 831 times