Book Name in English : Twenty Four Hours In The Life Of A Woman
വിശ്വ സാഹിത്യത്തിലെ മഹാപ്രതിഭകളിൽ പ്രമുഖനായ സ്‌റ്റീഫൻ സൈഗിന്റെ പ്രശസ്‌തമായ നോവലെകളിൽ ഒന്നായ ’ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസം - മലയാളത്തിലെ ആദ്യ പരിഭാഷ. ഒരു ചൂതാട്ട കേന്ദ്രത്തിൽ ജീവിതം നശിപ്പിച്ചു കൊണ്ടിരുന്ന ഒരു യുവാവിനെ മധ്യ വയസ്‌കയായ ഒരു സ്ത്രീ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന സ്നേഹവും കാരുണ്യവും വാത്സല്യവും നിറഞ്ഞു നിൽക്കുന്ന യഥാതഥ കഥ.Write a review on this book!. Write Your Review about ഒരു സ്ത്രീയുടെ ജീവിതത്തിലെ ഇരുപത്തിനാല് മണിക്കൂർ Other InformationThis book has been viewed by users 5 times