Book Name in English : Udalukal Padumpol
ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള പഠനങ്ങള്‍ ശബ്ദകലയുടെ കേള്‍ക്കാപ്പുറങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ് . സംഗീതത്തിനും സംസ്കാരത്തിനുമിടയില്‍ അടഞ്ഞുകിടക്കുന്ന വാതിലുകളെ അവതള്ളിത്തുറക്കുന്നു . സംഗീതത്തെ അചരിത്രപരമായി ആഘോഷിക്കുന്ന ആസ്വാദനശീലങ്ങളോടും വിശകലന രീതികളോടും ഈ പുസ്തകം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്നു . Write a review on this book!. Write Your Review about ഉടലുകള്‍ പാടുമ്പോള്‍ Other InformationThis book has been viewed by users 2380 times