Image of Book ഉദയം
  • Thumbnail image of Book ഉദയം

ഉദയം

Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Udayam

മതങ്ങളുടെ മതില്ക്കെനട്ടുകള്‍ തകര്‍ത്ത് മനഃപൊരുത്തത്തോടെ വിവാഹിതരായ
ഹനീഫയും ദേവകിയും. അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള അലച്ചിലിനിടയില്‍ ജീവിക്കാന്‍ വേണ്ടി ഹനീഫ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെടുന്നു. ഗള്‍ഫ് നാടുകളിലെ കര്ക്ക ശനിയമം, ചതിയില്‍പ്പെ ട്ട ഹനീഫയ്ക്ക് വധശിക്ഷ വിധിക്കുന്നു. എങ്കിലും, ഖദീജ എന്ന സ്ത്രീയിലൂടെ സത്യം വെളിപ്പെട്ടപ്പോള്‍ ഹനീഫ ജയില്‍ മോചിതനായി. നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയുടെയും കുഞ്ഞിന്റെയും അടുക്കലെത്തുന്നു. ജനപ്രിയ നോവലിസ്റ്റായ കാനം ഇ. ജെ. യുടെ നല്ല വായനാനുഭവം നല്കുന്ന നോവലാണിത്.
Write a review on this book!.
Write Your Review about ഉദയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 381 times