Book Name in English : Udayamperoor Sunnahadosinte Canonakal
ഭാഷാപഠിതാക്കളുടെയും ഗവേഷകരുടെയും ചിരകാലാര്‍ഥിതമായ ആവശ്യങ്ങളുടെ സഫലീകരണമാണ് ’ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍.’ നാലേകാല്‍നൂറ്റാണ്ടിനപ്പുറമുള്ള ഭാഷാപ്രയോഗങ്ങളും നാട്ടുവഴക്കങ്ങളും ശൈലീവിന്യാസങ്ങളും സുഗ്രഹമാക്കുന്ന ശുദ്ധിപാഠം. സ്ത്രീസമത്വത്തിനും അധഃസ്ഥിതനവോത്ഥാനത്തിനും പതിതസമുദ്ധാരണത്തിനും വേണ്ടി എഴുതപ്പെട്ട പ്രഥമ പരിവര്‍ത്തനരേഖ കൂടിയാണിത്. പ്രചാരലുപ്തമായ പ്രാചീനഭാഷാപദങ്ങളുടെ അര്‍ഥവിവരണങ്ങളും ആശയദ്യോതകങ്ങളുമായ 670-ല്‍ പരം അടിക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ആമുഖ പഠനവും ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ചെറിയാന്‍ കുനിയന്തോടത്ത് എന്നിവരുടെ മൂല്യാപഗ്രഥനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.Write a review on this book!. Write Your Review about ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ Other InformationThis book has been viewed by users 172 times