Book Name in English : Ulpathi rahasyam
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിശ്വാസിയോട് ബൈബിൾ പറയുന്നതെന്ത് എന്ന് പുതിയ കാഴ്ചപ്പാടോടെ വേദശാസ്ത്ര പണ്ഡിതനും പ്രശസ്ത ഐ.എ.എസ് (റിട്ട.) ഉദ്യോഗസ്ഥനുമായ ഡി.ബാബുപോൾ വിശദീകരിക്കുന്നു. ഈശ്വരനെ ആരാധിക്കുന്ന മലയാളികളുടെ സംഖ്യ വർധിക്കുമ്പോൾ ഈ നാട്ടിലെ കുറ്റകൃത്യങ്ങൾ കുറയാത്തതെന്ത്, നമ്മുടെ നിരത്തുകളിൽ മാന്യത തകരുന്നതെന്തുകൊണ്ട് എന്ന് അദ്ദേഹം അന്വേഷിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലുടെ ഉൽപത്തി പുസ്തകത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ അർഥങ്ങൾ ലളിതമായി വിവരിക്കുകയും ചെയ്യുകയാണ് ബാബുപോൾ ഈ അസാധാരണമായ പുസ്തകത്തിൽ.Write a review on this book!. Write Your Review about ഉല്‍പത്തി രഹസ്യം Other InformationThis book has been viewed by users 1405 times