Image of Book ഉന്മാദത്തിന്റെ മുറിവുകള്‍
  • Thumbnail image of Book ഉന്മാദത്തിന്റെ മുറിവുകള്‍
  • back image of ഉന്മാദത്തിന്റെ മുറിവുകള്‍

ഉന്മാദത്തിന്റെ മുറിവുകള്‍

Publisher :Green Books
ISBN : 8184231717
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Unmathathinte Murivukal

ആഗോളവത്കൃതമായ നഗരപഞ്ചാത്തലത്തില്‍ വളരുന്ന ഒരു സങ്കരസന്തതിയാണ് സുമിത്ര. വിഭിന്നമായ രണ്ട് സംസ്ക്കാരങ്ങള്‍ എണ്ണയും വെള്ളവും പോലെ അന്യോന്യം ലയിക്കാതെയും വേര്‍പെടാതെയും കിടക്കുന്ന ഒരവസ്ഥയില്‍ അവള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ ഒരു ജീവനതന്ത്രം കണ്ടെത്തേണ്ടി വരുന്നു. ഉപഭോഗതൃഷ്ണകള്‍ അവളില്‍ ശക്ത്മായ സ്വാധീനം ചെലുത്തുമ്പോഴും അതിനെതിരെ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും വിജയപരജയങ്ങള്‍ കണക്കിലെടുക്കാതെ പുരുഷാധിപത്യത്തെ ചെറുക്കാനും സുമിത്ര മടിക്കുന്നില്ല.
Write a review on this book!.
Write Your Review about ഉന്മാദത്തിന്റെ മുറിവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4433 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 285.00  Rs 271.00