Book Name in English : Unnikuttante Pusthakappura
ലൈബ്രറി സയൻസ് എന്ന വിഷയം പൊതുവെ വളരെ സാങ്കേതികവും സങ്കീർണ്ണവുമായ വിഷയമെന്നാണ് ധാരണ. എന്നാൽ ഈ വിഷയത്തെ ഉണ്ണിക്കുട്ടൻ എന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ ലോകത്തേക്ക് ഇറക്കി കൊണ്ടുവന്ന് കഴിയുന്നത്ര ലളിതവൽക്കരിച്ച് സരസമായ രീതിയിൽ അവത രിപ്പിച്ചിരിക്കുകയാണ് “ഉണ്ണിക്കുട്ടൻ്റെ പുസ്‌തകപ്പുര“ എന്ന ഈ ചെറു ഗ്രന്ഥ ത്തിൽ. നൂതനവും വ്യത്യസ്‌തവുമായ ലൈബ്രറികൾക്ക് മേൽനോട്ടം വഹിച്ച ബിബിനയുടെ ആദ്യ പുസ്‌തകമാണിത്.Write a review on this book!. Write Your Review about ഉണ്ണിക്കുട്ടൻ പുസ്‌തകപ്പുര Other InformationThis book has been viewed by users 6 times