Book Name in English : Urangam Sukhamayi
ഉണർവോടെയും പ്രസരിപ്പോടെയുമുള്ള ജീവിതത്തിന് ആഹാരംപോലെ പ്രധാനമാണ് നല്ല ഉറക്കം. ജീവിതശൈലി, ആഹാരശീലങ്ങൾ, കൂർക്കംവലി തുടങ്ങി ഉറക്കമില്ലായ്‌മയുടെ കാരണങ്ങൾ പലതാകാം. സ്‌ഥിരമായുണ്ടാകുന്ന ഉറക്കമില്ലായ്മ പല ഗുരുതര രോഗാവസ്‌ഥകളിലേക്കും നയിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിർദേശങ്ങളാണ് ഈ പുസ്‌തകത്തിൽ. മരുന്നുകൾ ഉപയോഗിക്കാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ലളിതമായി വിവരിക്കുന്നു.Write a review on this book!. Write Your Review about ഉറങ്ങാം സുഖമായി Other InformationThis book has been viewed by users 15 times