Image of Book ഉറയൂരല്‍
  • Thumbnail image of Book ഉറയൂരല്‍
  • back image of ഉറയൂരല്‍

ഉറയൂരല്‍

Publisher :DC Books
ISBN : 9789356435346
Language :Malayalam
Edition : 2022
Page(s) : 232
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 273.00

Book Name in English : Urayooral

സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.
Write a review on this book!.
Write Your Review about ഉറയൂരല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 897 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00