Book Name in English : Uroobinte Saniyaazhchakal
മനോരമ വാരികയില്‍ ഉറൂബ് എഴുതിയിരുന്ന ആസ്വാദ്യകരങ്ങളായ കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. ഉറൂബിന്റെ മരണശേഷം ആ കുറിപ്പുകള്‍ ഉറൂബിന്റെ ശനിയാഴ്ചകള്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഉറൂബിന്റെ ഗദ്യ ശൈലിയുടെ സൗന്ദര്യം തിരതല്ലുന്നവയാണ് ഈ ലേഖനങ്ങളെല്ലാം.Write a review on this book!. Write Your Review about ഉറൂബിന്റെ ശനിയാഴ്ചകള്‍ Other InformationThis book has been viewed by users 2445 times