Book Name in English : Urumbukalkku Mathram Vayikkan
മാനവിക മൂല്യങ്ങൾ പ്രകാശിപ്പിക്കുന്ന നിരവധി രചനകളാൽ ശ്രദ്ധേയനാണ് ഡോക്ടർ ഷബീർ.അത് കൊണ്ട് തന്നെ വായനയുടെ മണ്ഡലത്തിൽ പുതിയ അനുരണനങ്ങൾ സൃഷ്‌ടിക്കാൻ കഥാകൃത്തിനു കഴിയുന്നു.അനുഭവസമ്പന്നനായ ഈ കഥാകൃത്തും തന്റെ രചനകളിലൂടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും നടത്തുന്ന സഞ്ചാരമാണ് ഇതിലെ കഥകൾ Write a review on this book!. Write Your Review about ഉറുമ്പുകൾക്കു മാത്രം വായിക്കാൻ Other InformationThis book has been viewed by users 8 times