Book Name in English : Urumbukalkku Olithavalam Venda
എഴുപത് എൺപതുകളിലെ വസന്തവും വ്യസനവും ഇഴചേർന്ന് നിൽക്കുന്ന ആർ മോഹനൻ്റെ വാക്കുകളാൽ ഇവിടെ അനാവൃതമാകുന്നത് മലയാളി ജീവിതത്തിൽ രക്തവും കണ്ണീരും സാക്ഷിനിന്ന ഒരു ആകാശമാണ്.
ജീവിതത്തിലെ വ്യാകരണപ്പിഴവുകളെ ഭാഷയുടെ വ്യാകരണച്ചിറയാൽ ബന്ധിച്ചു നിർത്താനുള്ള കഴിവാണ് ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ടയുടെ സവിശേഷത.Write a review on this book!. Write Your Review about ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട Other InformationThis book has been viewed by users 8 times