Book Name in English : Uttarpradesh Kadhakal
ഭാരതീയ കഥകളുടെ ഒരു പരിഛേദം-ഉത്തർപ്രദേശ് കഥകൾ.പ്രേംചന്ദ് യശ്പാൽ, അമൃതറായ്, കമലേശ്വർ,ബംഗ് മഹിള,ജയശങ്കർ പ്രസാദ് തുടങ്ങിയ ഭാരതീയ കഥാലോകത്തെ പ്രഗത്ഭരുടെ ഇരുപത്തിമൂന്ന് കഥകൾ.കാലം, ദേശം, ഭാഷ,ജനജീവിതം തുടങ്ങിയ ലോകങ്ങളിലൂടെ വ്യത്യസ്തമായ കഥാഖ്യാനം. ജീവിതാവസ്ഥയുടെ ആദാനപ്രദാനങ്ങൾ സാധ്യമാക്കുന്നു.Write a review on this book!. Write Your Review about ഉത്തർപ്രദേശ് കഥകൾ Other InformationThis book has been viewed by users 18 times