Book Name in English : V S Rashtriyajeevitham
അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും കണ്ണും കരളുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്റെ രചന.
ഒരു നൂറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിന്റെ തുടിപ്പും തുടര്‍ച്ചയുമായി നിലകൊണ്ട നേതാവിന്റെ രാഷ്ട്രീയജീവചരിത്രംWrite a review on this book!. Write Your Review about വി.എസ്. രാഷ്ട്രീയജീവിതം Other InformationThis book has been viewed by users 11 times