Book Name in English : Vijayathilekku
ജീവിതപ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തമാക്കുന്ന ജീവിതവിജയമന്ത്രങ്ങള്‍
ജീവിതത്തിന്റെ കാതല്‍ , ശക്തിയും ശാന്തിയും, ഭാവി നന്നാക്കുവാന്‍ , ഇതായിരിക്കട്ടെ നമ്മുടെ പ്രാര്‍ഥന തുടങ്ങിയ അധ്യായങ്ങളിലൂടെ വായനക്കാരനെ വിജയത്തിലേക്ക് നയിക്കുന്ന പോസറ്റീവ് ചിന്തകളുടെ സമാഹാരം. Write a review on this book!. Write Your Review about വിജയത്തിലേക്ക് Other InformationThis book has been viewed by users 3733 times