Image of Book വമ്പൻ പ്രതീക്ഷകൾ
  • Thumbnail image of Book വമ്പൻ പ്രതീക്ഷകൾ
  • back image of വമ്പൻ പ്രതീക്ഷകൾ

വമ്പൻ പ്രതീക്ഷകൾ

ISBN : 9788130024110
Language :Malayalam
Edition : 2021
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : Vamban Pratheekshakal

നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവൽ ചാൾസ് ഡിക്കെൻസിന്റെ സ്രേഷ്ടരചനകളിൽ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക സ്നേഹിക്കപ്പെടുക ആരാധിക്കപെടുക സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികൾമൂലം വേദനകൊണ്ടു വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്മൂലരചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോർന്നുപോകാതെ അതിമനോഹരമായ വായനാസുഖം നൽകുന്ന പുനരാഖ്യാനം.
Write a review on this book!.
Write Your Review about വമ്പൻ പ്രതീക്ഷകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1478 times

Customers who bought this book also purchased