Book Name in English : Vanka
ചെറുകഥാശാഖയുടെ ജാതകം അടിമുടി തിരുത്തിയെഴുതിയ വ്യക്തിയാണ് റഷ്യന്‍ കഥാകാരനും നാടകകൃത്തുമായ ആന്റണ്‍ ചെക്കോവ്. പാപപുണ്യങ്ങള്‍ ഇടകലര്‍ന്ന മനുഷ്യജീവിതത്തിന്റെ നിഗൂഢവിസ്മയങ്ങളിലേയ്ക്കു വായനക്കാരനെ നയിക്കുന്ന പ്രസിദ്ധമായ പതിനഞ്ചു കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about വാന്‍ക Other InformationThis book has been viewed by users 4145 times