Image of Book വന്യം
  • Thumbnail image of Book വന്യം
  • back image of വന്യം

വന്യം

Publisher :DC Books
ISBN : 9789352825479
Language :Malayalam
Edition : 3rd Edition June 2022
Page(s) : 116
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 140.00
Rs 130.00

Book Name in English : Vanyam

ചെറുകഥ വിഭാഗത്തിൽ 2021 ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റു അവാർഡ് ലഭിച്ച കൃതി. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിൽ എന്നെ സ്പർശിച്ച രണ്ടോ മൂന്നോ എഴുത്തുകാരിൽ ഒരാളാണ് വിവേക് ചന്ദ്രൻ. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകൾക്കപ്പുറത്ത് നിൽക്കുന്ന, ഏകാന്തവും രുഗ്‌ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാൻ ഈ കഥകൾ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. - എൻ ശശിധരൻ
Write a review on this book!.
Write Your Review about വന്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4098 times

Customers who bought this book also purchased
Cover Image of Book കഥ ഇതുവരെ
Rs 200.00  Rs 180.00