Book Name in English : Vardhakyathile Manasika Prasnangal: Parihara Margangal
എല്ലാവരും ഭയപ്പെടുന്ന ഒരു ജീവിതാവസ്ഥയാണ് വാർധക്യം. ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിൽ അനിവാര്യമായ ഒരു കാലഘട്ടമാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവരിൽ 15 ശതമാനം പേരും വിവിധ തരത്തിലുള്ള പ്രകടമായ മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. അവരനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവു നല്കി ആവശ്യമായ പിന്തുണ നല്കുകയാണ് ഈ കൃതി.Write a review on this book!. Write Your Review about വാർധക്യത്തിലെ മാനസിക പ്രശ്നങ്ങൾ പരിഹാര മാർഗങ്ങൾ Other InformationThis book has been viewed by users 11 times