Book Name in English : Varthamanakala Varthamanangal
സമകാലിക ഇന്ത്യന്‍ അവസ്ഥയെ മുന്‍ നിര്‍ത്തി ആനന്ദുമായി എം എന്‍ കാരശ്ശേരി നടത്തുന്ന സംവാദമാണ് ഈ പുസ്തകം. ആനന്ദിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം. അനന്ദിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടം. തുടര്‍ന്ന് വിവിധ വിഷയങ്ങളോടുള്ള ആനന്ദിന്റെ നിലപാടുകള്‍ സൂക്ഷമായി ചോദിച്ചറിയുന്നു.
ആനന്ദ്, എം എന്‍ കാരശ്ശേരിWrite a review on this book!. Write Your Review about വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍ Other InformationThis book has been viewed by users 1465 times