Book Name in English : Vasu: M T yude Baalyam
എഴുത്ത് ഒരു വെല്ലുവിളിയായിത്തന്നെ വാസു ഏറ്റെടുത്തു.
മനസ്സിൻ്റെ മുറിവുകൾക്കുമേൽ
പുരട്ടാനുള്ള മരുന്നായി മാറി വാസുവിന് എഴുത്ത് വെട്ടിയും തിരുത്തിയും എഴുതിയെഴുതി ആ ബാലൻ വളർന്നു.
ദേശങ്ങൾ കടന്ന് പേരും പെരുമയും നേടി വാസു എന്ന ബാലൻ
എം. ടി. വാസുദേവൻ
നായർ
ആയി വളർന്നു.Write a review on this book!. Write Your Review about വാസു- എം ടിയുടെ ബാല്യം Other InformationThis book has been viewed by users 6 times