Book Name in English : Vasudeva Kini
ചരിത്രവും ഫിക്‍ഷനും ഇടകലര്‍ന്ന സവിശേഷമായ ഒരു നോവല്‍. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്‍മ്മിച്ച രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് വാസുദേവ പ്രഭു എന്ന കൊങ്ങിണിയെയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്‍ത്തെടുക്കുന്ന അതിസവിശേഷമായ രചന. മതപ്രചരണവും അധിനിവേശ ത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയന്നു വരുന്നുണ്ട്. കരുവന്നൂര്‍ എന്ന കിണിയുടെ ഗ്രാമവും നാല്പത്തിനാല് നദികളില്‍ നടുമധ്യമായ കരുവന്നൂര് പുഴയും ഈ ആഖ്യാനത്തില്‍ ഇതിഹാസമായി മാറുന്നു.മതങ്ങളും മതനാമങ്ങളുമില്ലാത്ത ഒരു രാജ്യവും പുല്ലോറ പുലിമടയില്‍ കണ്ടതായ ശിലാരേഖകളില്‍ നിന്നു പകര്‍ത്തി എടുത്ത ചരിത്രവും നാടോടി ജീവിതത്തിന്റെ ചരിത്രവും വാസുദേവ കിണിയ്ക്ക്ക്ക് ഒരു സവിശേഷ വായനാനുഭവം നല്‍കുന്നു പകരുന്നു.മാടമ്പിന്റെ കൈത്തഴക്കം വന്ന രചനയില്‍ മലയാളത്തിന് ഇതിഹാസ സമാനമായ ഒരു നോവല്‍Write a review on this book!. Write Your Review about വാസുദേവ കിണി Other InformationThis book has been viewed by users 2299 times