Image of Book Vasudeva Kini
  • Thumbnail image of Book Vasudeva Kini
  • back image of Vasudeva Kini

Vasudeva Kini

Publisher : Green Books
ISBN : 9788184232578
Language : Malayalam
Edition : 2013
Page(s) : 200
Condition : New
no ratings yet, be the first one to rate this !

₹180.00
₹171.00

Book Name in Malayalam : വാസുദേവ കിണി

ചരിത്രവും ഫിക്‍ഷനും ഇടകലര്‍ന്ന സവിശേഷമായ ഒരു നോവല്‍. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്‍മ്മിച്ച രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് വാസുദേവ പ്രഭു എന്ന കൊങ്ങിണിയെയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്‍ത്തെടുക്കുന്ന അതിസവിശേഷമായ രചന. മതപ്രചരണവും അധിനിവേശ ത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയന്നു വരുന്നുണ്ട്. കരുവന്നൂര്‍ എന്ന കിണിയുടെ ഗ്രാമവും നാല്പത്തിനാല്‌ നദികളില്‍ നടുമധ്യമായ കരുവന്നൂര്‌ പുഴയും ഈ ആഖ്യാനത്തില്‍ ഇതിഹാസമായി മാറുന്നു.മതങ്ങളും മതനാമങ്ങളുമില്ലാത്ത ഒരു രാജ്യവും പുല്ലോറ പുലിമടയില്‍ കണ്ടതായ ശിലാരേഖകളില്‍ നിന്നു പകര്‍ത്തി എടുത്ത ചരിത്രവും നാടോടി ജീവിതത്തിന്റെ ചരിത്രവും വാസുദേവ കിണിയ്ക്ക്ക്ക് ഒരു സവിശേഷ വായനാനുഭവം നല്‍കുന്നു പകരുന്നു.മാടമ്പിന്റെ കൈത്തഴക്കം വന്ന രചനയില്‍ മലയാളത്തിന് ഇതിഹാസ സമാനമായ ഒരു നോവല്‍
Write a review on this book!.
Write Your Review about Vasudeva Kini
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1729 times

Customers who bought this book also purchased
Cover Image of Book Uthirmanikal
₹150.00  ₹142.00
Cover Image of Book Kunjunni Ramayanam
₹140.00  ₹126.00
Cover Image of Book Malayala Kavithapatanangal
₹325.00  ₹309.00
Cover Image of Book Purushavilapam
₹110.00
Cover Image of Book Kazhija Vasanthakalathil
₹125.00  ₹114.00
Cover Image of Book Oodum Pavum
₹55.00
Cover Image of Book Agni
₹60.00
Cover Image of Book Amma
₹350.00  ₹315.00
Cover Image of Book Ithramathram
₹100.00
Cover Image of Book Seeta Midhilayile Veeranayika
₹250.00  ₹225.00
Cover Image of Book Pothu
₹40.00
Cover Image of Book Penmaaraattam
₹115.00  ₹103.00
Cover Image of Book Kinavu
₹110.00
Cover Image of Book Payyante Rajavu
₹160.00  ₹144.00