Image of Book വഴികള്‍ അവസാനിക്കുന്നില്ല
  • Thumbnail image of Book വഴികള്‍ അവസാനിക്കുന്നില്ല
  • back image of വഴികള്‍ അവസാനിക്കുന്നില്ല

വഴികള്‍ അവസാനിക്കുന്നില്ല

Publisher :Green Books
ISBN : 9788184234541
Language :Malayalam
Edition : Nov 2015
Page(s) : 292
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Vazhikal Avasanikkunnilla

ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാള്‍ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീര്‍ന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങള്‍ക്കുമുന്നില്‍ അയാളൊരു പ്രഹേളികയായിത്തീര്‍ന്നു. ഒടുവില്‍ ലോകത്തിനു മുമ്പിലൊരു മാതൃകാഗ്രാമമായി മുകുന്ദപുരം മാറുമ്പോള്‍ അവരെല്ലാം ചോദിച്ചു, ആരാണ് സേതു ? സ്വന്തം ജീവിതം കൊണ്ട് അയ്യാള്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്ത അനേകം ജീവിതങ്ങളുടെ കഥ. കാണുന്ന ലോകത്തെയല്ല അതിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തെ നമ്മുടെ അകക്കണ്ണില്‍ കാട്ടിത്തരികയാണ് നോവലിസ്റ്റ്...
Write a review on this book!.
Write Your Review about വഴികള്‍ അവസാനിക്കുന്നില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1186 times

Customers who bought this book also purchased