Image of Book വീണ്ടും ഒരു കതിര്‍ക്കാലം കാത്ത്
  • Thumbnail image of Book വീണ്ടും ഒരു കതിര്‍ക്കാലം കാത്ത്
  • back image of വീണ്ടും ഒരു കതിര്‍ക്കാലം കാത്ത്

വീണ്ടും ഒരു കതിര്‍ക്കാലം കാത്ത്

Publisher :Green Books
ISBN : 8184233027
Language :Malayalam
Edition : 2014
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 105.00

Book Name in English : Veendum Oru Kathirkkalam Kaath

വീണ്ടും ഒരു കതിക്കാലം
പച്ചമണ്ണിന്റെ നൈര്‍മല്ല്യം കാത്തുവച്ച കര്‍ഷകന്റെ കഥയാണിത്, ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും കൈവരിച്ചിട്ടും കൃഷിയുടെ നാട്ടു നന്മയിലേക്ക് ഇറങ്ങി പുറപ്പെട്ട ശ്യം സുന്ദറിന്റെ സ്വപ്നങ്ങളാണീ നോവല്‍ . വിതയേറ്റുന്ന വിശാലമായ പാടവും മഞുതുള്ളിപോലൊരു പ്രണയവും കതിര്‍കാലത്തെ ഹൃദ്യമാക്കുന്നു . വയലുകളിലും തണ്ണീര്‍തടങ്ങളിലും പൂത്തുലയുന്ന പ്രകൃതി ഈ നോവലിനു പശ്ചാത്തലമൊരുക്കുന്നു , പുതിയ കാലത്ത് മുറുകെ പിടിക്കേണ്ട ധാര്‍മിക മൂല്യങ്ങളെ ഓര്‍മിപ്പിക്കുന്ന ലാളിത്യമാര്‍ന്ന രചന.
Write a review on this book!.
Write Your Review about വീണ്ടും ഒരു കതിര്‍ക്കാലം കാത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 291 times

Customers who bought this book also purchased