Book Name in English : Veettumuttathe Shasthram
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്.
ഈ പുസ്തകം നമ്മുടെ ബയോളജി അധ്യാപകര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. ഇങ്ങനെയൊരു പുസ്തകം വേറെ കിട്ടാനില്ല.
സമകാലിക മലയാളം
യഥാര്‍ത്ഥ ശാസ്ത്രപഠനം വീട്ടുമുറ്റത്തു നിന്ന് ആരംഭിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്ന അനുഭൂതിസാന്ദ്രമായ വായനാതലമുള്ള കൃതി.
മാതൃഭൂമി
ശാസ്ത്രം, വിദ്യാഭ്യാസം, ഗവേഷണം, പ്രകൃതി എന്നിവയെപ്പറ്റി നിലനില്‍ക്കൂന്ന ബോധത്തില്‍ ഒരഴിച്ചു പണി നടത്തിയിരിക്കയാണ് ഗ്രന്ഥകാരന്‍
ഗ്രന്ഥാലോകംWrite a review on this book!. Write Your Review about വീട്ടുമുറ്റത്തെ ശാസ്ത്രം Other InformationThis book has been viewed by users 5309 times