Book Name in English : Vembanadan Bwana
എനിക്കേറ്റവും കൗതുകമായി തോന്നിയത്, ഈ കൃതിയുടെ വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്…
ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍ ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നതും സത്യം. ചില നേരങ്ങളില്‍
സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ. – പി.എഫ്. മാത്യൂസ്
കുമരകംകരയുടെ ഭാഷയും സംസ്‌കാരവും ജീവിതവും തെളിമയോടെ അവതരിപ്പിക്കുന്ന നോവല്‍.Write a review on this book!. Write Your Review about വേമ്പനാടൻ ബ്വാന Other InformationThis book has been viewed by users 1180 times